Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 4:16 pm

Menu

Published on August 11, 2013 at 3:32 pm

അരുണ്‍ ജെയ്റ്റ്ലിയെ ജമ്മു വിമാനത്താവളത്തില്‍ തടഞ്ഞു

arun-jetlys-visit-to-kishthwar-restricted-by-airport-authority

ശ്രീനഗര്‍: കശ്മീരിലെ കിശ്ത്വര്‍ പട്ടണം സന്ദര്‍ശിക്കാനത്തെിയ ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലിയെ അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹത്തെ തടഞ്ഞതെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്.

സംഭവത്തിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശവുമായി രംഗത്തത്തെി. കിശ്ത്വാറിലെ യഥാര്‍ഥ സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാനാണ് കശ്മീര്‍ സംസ്ഥാന സര്‍ക്കാര്‍ നേതാക്കളെ തടയുന്നതെന്ന് മോഡി ആരോപിച്ചു.

കിശ്ത്വാറിലെ സാഹചര്യത്തെ ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ മുതലെടുക്കുകയാണെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News