Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on September 13, 2018 at 10:45 am

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിച്ചു…

kerala-petrol-price-hike

കോഴിക്കോട്: ഇന്ധന വില വീണ്ടും ഇന്ന് വര്‍ധിച്ചു. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് ഇന്നത്തെവില. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയും കോഴിക്കോട് പെട്രോളിന് 83.24 രൂപയും ഡീസലിന് 77 .26 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Loading...

Comments are closed.

More News