Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 1:36 pm

Menu

Published on May 6, 2019 at 1:25 pm

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് 2 മണിക്ക് ..

today-publishing-sslc-result

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇന്നു രണ്ടിനു പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നു പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം ഈ വെബ്സൈറ്റുകൾ വഴി അറിയാം: http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in. ‘സഫലം 2019’, പിആർഡി ലൈവ് മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ “Saphalam 2019” എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, ആർട്ട് ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം 8 ന് രാവിലെ 11 ന് പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in എന്നീ സൈറ്റുകളിൽ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News