Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 23, 2019 at 10:04 am

വോട്ടെണ്ണൽ ആരംഭിച്ചു ; കേരളത്തിൽ യുഡിഎഫിന് ഇരുപതിടത്ത് ലീ‍ഡ്

lok-sabha-election-kerala-results

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. ഇരുപതിൽ ഇരുപത് സീറ്റുകളിലും മുന്നിട്ട് യുഡിഎഫ്. എൽഡിഎഫിനും എൻഡിഎയ്ക്കും ഒരു സീറ്റിൽപോലും മുന്നിടാൻ സാധിക്കുന്നില്ല. പാലക്കാട് പി.കെ.ശ്രീകണ്ഠൻ 15,000 വോട്ടിന്റെ ലീഡിലാണ് മുന്നേറുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലാണ്. കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.

Loading...

Comments are closed.

More News