Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 12:38 am

Menu

Published on September 2, 2013 at 3:27 pm

രൂപക്ക് വീണ്ടും ഇടിവ്

dimnish-in-rupee-value

ഡോളറിന് മുമ്പില്‍ രൂപ വീണ്ടും മൂക്ക് കുത്തി. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഒരു ഡോളറിന് 65.70 ആയിരുന്ന രൂപ മൂല്യ മിടിഞ്ഞു 66.20 രൂപ എന്ന നിലയിലേക്ക് മൂല്യം താഴ്ന്നു. കഴിഞ്ഞ മാസം 28 ന് രൂപയുടെ മൂല്യം 68 .85 വരെ എത്തിയിരുന്നു.

Loading...

Comments are closed.

More News