Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 12:29 am

Menu

Published on September 19, 2013 at 12:53 pm

രൂപയുടെ നില മെച്ചപ്പെട്ടു

booster-shot-for-rupee-sensex-as-us-fed-retains-stimulus

മുംബൈ : രൂപയുടെ മൂല്യം വീണ്ടും മെച്ചപ്പെട്ടു. ഓഹരി വിപണിയിലും വന്‍മുന്നേറ്റമാണുണ്ടായത് .രാവിലത്തെ വ്യാപാരത്തില്‍ 158 പൈസയുടെ നേട്ടമാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഇതോടെ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 61.80 കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഓഹരി വിപണിയിലും വന്‍മുന്നേറ്റമുണ്ടായി. വ്യാപാരം തുടങ്ങിയതിനു പിന്നാലെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 574.13 പോയിന്റ് ഉയര്‍ന്ന് 20,536.29 എന്ന തലത്തിലെത്തി. മാസംതോറും 85 കോടി ഡോളര്‍ മുടക്കി ബാങ്കുകളെ രക്ഷിക്കാനായി കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തീരുമാനവും സാമ്പത്തിക ഉത്തേജക പാക്കേജ് ഉടന്‍ പിന്‍വലിക്കേണ്ടന്ന തീരുമാനവുമാണ് രൂപയ്ക്ക് കരുത്തായത്.

Loading...

Leave a Reply

Your email address will not be published.

More News