Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 6:35 pm

Menu

Published on September 19, 2013 at 4:01 pm

ഇനി നരേന്ദ്രമോഡിയുടെ പ്രസംഗം കേൾക്കാൻ 5 രൂപ നൽകണം

modinomics-pay-rs-5-to-attend-narendra-modis-rally-in-hyderabad

ഭോപ്പാല്‍ : ഇനി പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കണമെങ്കില്‍ 5 രൂപ നല്‍കണം. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ കാര്യമാണ് പറയുന്നത്. ഭോപ്പാലില്‍ അടുത്ത ബുധനാഴ്ച്ച സംഘടിപ്പിച്ചിട്ടുള്ള മോഡിയുടെ പ്രസംഗം കേള്‍ക്കാനെത്തുന്ന പ്രവര്‍ത്തകരില്‍ നിന്ന് അഞ്ചു രൂപ വീതം ഈടാക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്ച്ച നരേന്ദ്രമോഡിയോടൊപ്പം അദ്വാനിയും വേദി പങ്കിടാൻ എത്തുന്നുണ്ട്. ഹൈദരാബാദില്‍ മോഡിയുടെ റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരില്‍ നിന്നും 5 രൂപ വീതം ബി.ജെ.പി ഈടാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News