Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 12:43 pm

Menu

Published on September 25, 2013 at 4:09 pm

പാകിസ്താനില്‍ ഡാമിനുനേരെ തീവ്രവാദി ആക്രമണം: 3 മരണം

militants-attacked-pak-dam-3-died

പാകിസ്താൻ : ഇസ്‌ലാമാബാദിലെ നിര്‍മ്മാണത്തിലിരുന്ന മുഹമ്മദ് ഗോത്രമേഖലയിലെ   ഡാമിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെയാണ് പന്ത്രണ്ടംഗസംഘം ഡാമിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. ഡാം ഓഫീസിലും പരിസരത്തുമുണ്ടായിരുന്ന ഏഴ് ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഡാം കോണ്‍ട്രാക്ടറുടെ വാഹനം തകര്‍ത്തശേഷമാണ്  ഇവര്‍ രക്ഷപ്പെട്ടതെന്നും അധികൃതര്‍അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News