Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 11:23 pm

Menu

Published on May 15, 2013 at 4:42 pm

കേരളത്തില്‍ മഴ ജൂണ് മൂന്നിന് എത്തും

raining-season-starts-from-june-3-in-kerala

കാലവര്‍ഷം ജൂണ്‍ മൂന്നിന് കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ മൂന്നിന് തന്നെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമെത്തുമെന്ന് വാര്‍ത്താക്കുറിപ്പിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിലെ ജനങള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണിത്. 2012 ല്‍ ജൂണ്‍ ഒന്നിന് കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് മഴ എത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News