Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 11:57 pm

Menu

Published on May 16, 2013 at 5:52 am

സഞ്ജയ് ദത്ത് ഇന്ന് കീഴടങ്ങും

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%99

ബോളിവുഡ് താരം സഞ്ജയ് ദത്ത് ഇന്ന് മുംബൈയിലെ ടാഡാ കോടതിയില്‍ കീഴടങ്ങും. മുംബൈ സ്‌ഫോടനക്കേസിലെ മൂന്നരക്കൊല്ലത്തെ തുടര്‍ശിക്ഷ അനുഭവിക്കാന്‍ കീഴടങ്ങുന്നതിന് കൂടുതല്‍ സമയം വേണമെന്ന ദത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണിത്.

സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട  കുറ്റത്തില്‍നിന്ന് ദത്തിനെ ഒഴിവാക്കിയെങ്കിലും ആയുധം കൈവശം വെച്ചതിന്‍റെ   പേരിലാണ് ഇപ്പോൾ ശിക്ഷ അനുഭവിക്കാൻ പോകുന്നത്

Loading...

Leave a Reply

Your email address will not be published.

More News