Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:17 pm

Menu

Published on November 25, 2013 at 10:58 am

മുംബൈയില്‍ നരേന്ദ്ര മോദിയുടെ ഡ്യൂപ്ലിക്കേറ്റ്‌ അരങ്ങു തകർത്ത ശേഷം കടന്നു കളഞ്ഞു !! (വീഡിയോ)

modis-duplicate-lands-at-mumbai-airport-gets-rousing-welcome

കഴിഞ്ഞ ദിവസം മുംബൈയില്‍ മോദി എത്തുനന്തിനു മുന്‍പ് മോദിയെ പോലെ തന്നെ ഇരിക്കുന്ന ഒരാള്‍ മുംബൈ വിമാനത്താവളത്തില്‍ എത്തുകയും അദ്ദേഹത്തെ എല്ലാവരും വലിയ രീതിയില്‍ സ്വീകരിക്കുകയും ഒക്കെ ചെയ്തു.. എന്നാല്‍ അന്നേരം പോലീസിനു മെസ്സേജ് വന്നു ഒരു മണിക്കൂര്‍ കഴിഞ്ഞു മോദി വരുക ഉള്ളൂ എന്ന്…ഉടനെ ആ ഡ്യൂപ്ലിക്കേറ്റ്‌ മോദി അവിടുന്നു പോയി..എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച വരുന്നു..മോധിയെ പോലെ ഇരിക്കുന്ന ഡ്യൂപ്ലിക്കേട്ടിനെ വച്ചു ഒരു ഫേക്ക് സി ഡി ഉണ്ടാക്കിയിട്ടുണ്ട് എന്നും..തെരഞ്ഞെടുപ്പിന് മുന്‍പ് മോദിയെ തകര്‍ക്കാന്‍ ആ സി ഡി പുറത്തു വിടും എന്ന്…മുംബൈയില്‍ ഡ്യൂപ്ലിക്കേറ്റ്‌ മോദി ഇറങ്ങിയത്‌ ആദ്യത്തെ ഒരു പരിശോധന ആയിരുന്നു എന്നാണ് പറയുന്നത്…ജനങ്ങള്‍ മോദിയെ പോലെ തന്നെ കരുതുന്നുണ്ടോ എന്നറിയാന്‍ ഉള്ള ഒരു ടെസ്റ്റ്‌…അതില്‍ വിജയിച്ചു…കാണാന്‍ മോധിയെ പോലെ…ആള്‍ക്കാര്‍ കയ്യ് കൊടുത്ത്..ജനങ്ങളിലേക്ക് ഇറങ്ങി വന്നു തിരച്ചു അവരെ വിഷ് ചെയ്തു..വലിയ നാടകം ആയിരുന്നു ഇത്…ഈ ഡ്യൂപ്ലിക്കേറ്റ്‌ മോധിയെ വച്ചു സി ഡി ഉണ്ടാക്കിയിട്ട്… ആയിരങ്ങളില്‍ ആ സി ഡി എത്തി കഴിഞ്ഞതതിനു ശേഷം..പിന്നെ അത് പരിശോധിച്ചു ഒറിജിനല്‍ അല്ല എന്ന് വരുമ്പോള്‍ മോദിയുടെ ഇമേജ് തകര്‍ക്കാം എന്നതാണ് ചില ദുഷ്ട്ട ശക്തികളുടെ ചിന്ത..
–
–
–
–
—

Loading...

Comments are closed.

More News