Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 12:39 pm

Menu

Published on December 3, 2013 at 10:10 am

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

1-5kg-gold-seized-at-karipour-airport

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി.എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് ഒന്നരക്കിലോ സ്വര്‍ണം പിടിച്ചത്.വിമാനത്തില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.യാത്രക്കാര്‍ ഇറങ്ങിയ ശേഷം വിമാനം വൃത്തിയാക്കുന്ന ജീവനക്കാരാണ് സ്വര്‍ണം കണ്ടെത്തിയത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News