Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on December 8, 2013 at 10:40 am

കോഴിക്കോട്ട് നേരിയ ഭൂചലനം

earthquake-at-calicut

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ പലഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 10.05 നും 10.10 നും ഇടയ്ക്കാണ് വലിയ മുഴക്കത്തോടുകൂടിയ ചലനം അനുഭവപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Loading...

Comments are closed.

More News