Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 7:41 pm

Menu

Published on December 11, 2013 at 3:40 pm

സ്വര്‍ണവില കൂടി;പവന് 22,560 രൂപ

gold-price-rate-rises

കൊച്ചി:സ്വര്‍ണവില പവന് 120 രൂപ കൂടി 22,560 രൂപയായി.ഗ്രാമിന് 15 രൂപ കൂടി 2820 രൂപയായി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് വില വര്‍ധനവിന് കാരണം.ഇതോടെ സ്വര്‍ണ വില ഒരാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലത്തെി.

Loading...

Comments are closed.

More News