Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 11:16 am

Menu

Published on December 13, 2013 at 11:25 am

സ്വര്‍ണവില കുറഞ്ഞു;പവന് 22,200 രൂപ

gold-price-rate-falls-againpavan-rs-22200

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.പവന് 280 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്.ഇതോടെ പവന്‍വില 22,200 രൂപയിലെത്തി.ഗ്രാമിന് 35 രൂപ കുറഞ്ഞ് 2,775 രൂപയായി.വ്യാഴാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു.ഇതോടെ രണ്ടു ദിവസം കൊണ്ട് 260 രൂപ കുറഞ്ഞു.അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1226.50 ഡോളറായി വില താഴ്ന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News