Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ശശി തരൂരിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഭാര്യ സുനന്ദ പുഷ്‌ക്കറിൻറെ മരണത്തെ തുടർന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അതേ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാല്‍, ഇന്ന് രാവിലെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Leave a Reply