Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:34 pm

Menu

Published on January 21, 2014 at 9:39 am

പ്രമുഖ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

singer-s-p-balasubramanyam-hospitalized

ചെന്നൈ : പ്രശസ്ത  ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം സ്വീകരിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. പുരസ്ക്കാര ദാന ചടങ്ങില്‍ പങ്കെടുത്ത സമയമാണ് അദ്ദേഹത്തിന് സുഖമില്ലാതായത് . ഉടന്‍ തന്നെ അവിടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അസുഖത്തില്‍ ഭയക്കത്തക്ക രീതിയില്‍ ഒന്നുമില്ലെന്നും അദ്ദേഹം ഇന്നു  തന്നെ  നാട്ടിലേക്ക് തിരികെയെത്തുമെന്നും വാര്‍ത്തകള്‍ ഉണ്ട്. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News