Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 7:24 pm

Menu

Published on May 20, 2013 at 7:45 am

സീനിയര്‍ താരങ്ങള്ക്ക് വാതുവെപ്പുകാരുമായി ബന്ധമുള്ളതായി ശ്രീശാന്ത്

senior-players-also-involved-in-spot-fixing-sreshanth

ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ വാതുവെപ്പുകാരില്‍ നിന്നും വലിയ സമ്മാനങ്ങള്‍ വാങ്ങിയിരുന്നതായി ശ്രീശാന്ത് പോലീസുകാരോട് വെളിപ്പെടുത്തി. ഹമ്മര്‍ പോലുള്ള ആഡംബര കാറുകളാണ് മുതിര്‍ന്ന കളിക്കാര്‍ വാതുവെപ്പുകാരില്‍ നിന്നും സ്വീകരിച്ചതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാല്‍ ഏതൊക്കെ താരങ്ങളാണ് സമ്മാനം സ്വീകരിച്ചതെന്ന് ശ്രീശാന്ത് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News