Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 4:14 pm

Menu

Published on January 22, 2014 at 10:05 am

സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂർ മുന്നിൽ

thrissur-leads-in-kerala-school-youth-fest

പാലക്കാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൻറെ മൂന്നാംദിനം പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ ജേതാക്കളായ കോഴിക്കോടിനെ പിന്തള്ളി തൃശൂരും ആതിഥേയരായ പാലക്കാടും മുന്നേറുന്നു.തുടര്‍ച്ചയായി എട്ടാം കിരീടം ലക്ഷ്യമിടുന്ന കോഴിക്കോടിനെ സ്വന്തം തട്ടകത്തില്‍ പിടിച്ചുകെട്ടാമെന്നാണ് പാലക്കാടിൻറെ പ്രതീക്ഷ.തൃശൂരിന് 350 പോയൻറ് ഉണ്ട്. കോഴിക്കോടും (355) പാലക്കാടും (355) പിന്നാലെ. മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ: മലപ്പുറം 351, കണ്ണൂര്‍ 334 എന്നിവര്‍ പിന്നാലെയുണ്ട്. കോട്ടയം 329, എറണാകുളം 326, കൊല്ലം 322, കാസര്‍കോട് 320, ആലപ്പുഴ 314, തിരുവനന്തപുരം 314, പത്തനംതിട്ട 301,വയനാട് 298, ഇടുക്കി 287.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News