Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 22,160 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2770 രൂപയായി.രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ഇവിടെയും നേരിയ വിലയിടിവിന് കാരണമായത്.ഒരു പവന് 21,920 രൂപ നിരക്കിലാണ് ഈ മാസം സ്വർണവ്യാപാരമരംഭിച്ചത്.
Leave a Reply