Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:56 am

Menu

Published on January 23, 2014 at 1:09 pm

മൂന്നു വയസ്സുക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവ്

3-year-old-girl-kidnapped-while-sleeping-and-raped-case-judgement

തിരൂര്‍ : കടത്തിണ്ണയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയായ നാടോടി ബാലികയെ   തട്ടിക്കൊണ്ടു പോയ ശേഷം  ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതി  പരപ്പനങ്ങാടി സ്വദേശി  ജാസിമിന്   വിവിധ വകുപ്പുകളിൽ കോടതി 30 വർഷം തടവ്  വിധിച്ചു. എന്നാല്‍ പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു.അതിനാൽ  പ്രതിയ്ക്ക്  10 വര്‍ഷം മാത്രമേ  ജയിലിൽ കിടക്കേണ്ടതുള്ളു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News