Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:22 pm

Menu

Published on January 24, 2014 at 12:32 pm

ബൈക്കില്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

2-killed-bike-lory-collision

പാലക്കാട്: പാലക്കാട് അലനല്ലൂര്‍ കാരയില്‍ ബൈക്കില്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ മാതോത്ത് കടമ്പോടന്‍ അഷ്റഫ് എന്ന കുഞ്ഞാപ്പുട്ടിയുടെ മകന്‍ അജ്മല്‍ (21), തുവ്വൂര്‍ മൂന്നുകണ്ടന്‍ ലത്തീഫിൻറെ മകന്‍ അര്‍ഷദ് എന്ന അച്ചു(21) എന്നിവരാണ് മരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News