Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:32 pm

Menu

Published on May 21, 2013 at 4:41 am

യുവതി ആത്മഹത്യ ചെയ്ത സംഭവം: പോലീസുകാര്ക്ക് ‌സസ്പെന്ഷ‍ന്‍

police-men-suspended

പോലീസുകാരുടെ ചോദ്യം ചെയ്യലിനു വിധേയയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരെ അന്യേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മത്തൂര്‍ തോട്ടങ്കരപ്പറമ്പ് വീട്ടില്‍ ബാബുവിന്‍റെ ഭാര്യ മിനി എന്ന സുനിത ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് ഓഫീസര്‍മാരായ ജിന്‍ഷ, സിജു എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.മിനിയുടെ ഭര്‍ത്താവ് ബാബു ഉള്‍പ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ്‌ ഇവരെ ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ഒളിത്താവളത്തെകുറിചുള്ള വിവരം പോലീസിന് വെളിപ്പെടുത്തേണ്ടി വന്നതില്‍ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

Loading...

Leave a Reply

Your email address will not be published.

More News