Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നെടുമ്പശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും കള്ളക്കടത്ത്. കള്ളക്കടത്തായി കൊണ്ടുവന്ന 770 ഗ്രാമിന്റെ സ്വര്‍ണമാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ പിടികൂടിയത്. പ്രതി കാസര്‍കോട് സ്വദേശിനിയാണ്.
Leave a Reply