Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,800 രൂപയാണ് വില. വെള്ളിയാഴ്ചയായിരുന്നു സ്വർണത്തിന് വില വർദ്ധിച്ച് 22400 രൂപയിലെത്തിയത്. ഈ മാസം 21920 രൂപ നിരക്കിലായിരുന്നു സ്വർണവ്യപാരം ആരംഭിച്ചത്.
Leave a Reply