Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരു: ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്സ് സമരം സമരം മാറ്റിവെച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബസ്സുടമകൾ നടത്തിയ ചർച്ചയിൽ ചാര്‍ജജ് വര്‍ധന നടപ്പാക്കാന്‍ കുടുതല്‍ സമയം വേണമെന്ന മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്.
Leave a Reply