Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വർണവില പവന് 240 രൂപ കുറഞ്ഞ് 22,160 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,770 രൂപയായിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 22,400 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 2,800 രൂപയായിരുന്നു.
Leave a Reply