Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:29 am

Menu

Published on January 29, 2014 at 11:23 am

സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 22000 രൂപയായി

gold-rate-decrease-again

കൊച്ചി: സ്വർണ വില വീണ്ടും കുറഞ്ഞു.പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസവും സ്വർണത്തിന് വില കുറഞ്ഞിരുന്നു.രാജ്യാന്തര വിപണിയില്‍ സ്വർണത്തിന് വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും വില കുറയാൻ കാരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News