Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:24 pm

Menu

Published on January 30, 2014 at 11:43 am

സ്വര്‍ണവില കൂടി;പവന് 22,240 രൂപ

gold-price-rate-increased

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി .പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 22,240 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധനവാണുണ്ടായത്. സ്വര്‍ണം ഗ്രാമിന് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയായിരുന്നു. ഗ്രാമിന് 2,750 രൂപയായിലാണ് വ്യാപാരം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News