Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 12:44 am

Menu

Published on February 3, 2014 at 1:07 pm

ഹരിയാന മുഖ്യമന്ത്രിക്ക് യുവാവിൻറെ തല്ല് [വീഡിയോ]

cm-bhupinder-singh-hooda-slapped-by-unknown-person-after

പാനിപത്: ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് യുവാവിൻറെ തല്ല്പാനിപ്പത്തില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കടെുക്കുന്നതിനിടെയായിരുന്നു സംഭവം. കമല്‍ മക്കീജ എന്നയാളാണ് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയലെടുത്തു.ഞായറാഴ്ച ഹരിയാണയിലെ പാനിപ്പത്തിലാണ് സംഭവം. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന ഹൂഡയ്ക്കുനേരെ കുതിച്ചെത്തിയ കമാല്‍ മുഖിജ എന്ന യുവാവ് പ്രകോപനമില്ലാതെ അടിക്കുകയായിരുന്നു.കമാല്‍ തൊഴില്‍രഹിതനാണെന്നും സ്വന്തം നാട്ടില്‍ ജോലി കിട്ടാത്തതിന്റെ ദേഷ്യപ്രകടനമായിരുന്നു ആക്രമണമെന്നുമാണ് വിവരം.മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഹൂഡയെ ഉടന്‍ തന്നെ സ്ഥലത്തു നിന്നു മാറ്റി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News