Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ലൂർ -പൂണെ ഹൈവേയിൽ ബസ്സ് മറിഞ്ഞ് 11 മരണം.മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.കൊലാപൂരിൽ നിന്നും പൂണെ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞത്. ബസ്സിൽ യാത്ര ചെയ്തിരുന്നവരെല്ലാം ഗുജറാത്തിൽ നിന്നുളളവരാണെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഖണ്ടാല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഷിർവാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Leave a Reply