Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കുവാന്‍ സംസ്ഥാന ധനസ്ഥിതി അവലോകന കമ്മിറ്റി ശുപാര്‍ശ.പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍്റെ 10 ശതമാനം ഫണ്ടില്‍ നിക്ഷേപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഈ തുക പലിശ സഹിതം തിരിച്ചു നല്‍കണമെന്നും പറയുന്നു. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply