Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. മീറ്റര്‍ ചാര്‍ജിന്റെ പേരില്‍ പോലീസ് പീഢിപ്പിക്കുന്നുവെന്ന കാരണത്താലാണ് പണിമുടക്ക് നടത്തുന്നത്. പാലാരിവട്ടത്ത് പണിമുടക്കിൽ പങ്കെടുക്കാതെ സര്വ്വീസിനിറങ്ങിയ ഓട്ടോ ഡ്രൈവര്‍മാരെ സമരാനുകൂലികള്‍ തടഞ്ഞതിനെ ചൊല്ലി നേരിയ സംഘര്‍ഷവും ഉണ്ടായി.