Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 7, 2014 at 10:59 am

രമയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്

k-k-rama-to-continue-hunger-strike

തിരുവനന്തപുരം:ടി.പി.ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. കേസ് സി.ബി.ഐ അന്വേഷിക്കാതെ സമരം പിൻവലിക്കില്ലെന്ന് ആർ.എം.പി അറിയിച്ചു.ഇന്ന് രാവിലെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമെത്തി രമയെ പരിശോധിച്ചിരുന്നു. രമയുടെ ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറഞ്ഞിണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർമാർ പറഞ്ഞു.

Loading...

Comments are closed.

More News