Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 12:59 am

Menu

Published on February 8, 2014 at 2:41 pm

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

3-students-dead-in-bharathapuzha

പാലക്കാട്: പട്ടാമ്പി ഞാങ്ങാട്ടിരിയില്‍ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു.ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. തൃത്താല പഞ്ചായത്തിലെ ഞങ്ങാട്ടിരി നാസറിന്‍െറ മകന്‍ നിയാസ് (11), നിയാസിന്റെ സഹോദരന്‍ നവാസ്(6), ബന്ധുവും ഞങ്ങാട്ടിരിയില്‍ അലിയുടെ മകന്‍ ആഷിക് ഹംസ(11) എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഞാങ്ങാട്ടിരി മഹര്‍ഷി സ്കൂളിലെ വിദ്യാര്‍ഥികളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News