Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 9:08 pm

Menu

Published on February 12, 2014 at 11:24 am

സ്വര്‍ണവില കുറഞ്ഞു;പവന് 22,360 രൂപ

golg-rate-falling-down

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 80 രൂപയാണ് താഴ്ന്ന 22,360 രൂപയായി. ഗ്രാമിന് 10 രൂപ കുറവില്‍ 2,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 160 വര്‍ധിച്ച് 22,440 രൂപയായിരുന്നു. ഗ്രാമിന് 2,805 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News