Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:31 pm

Menu

Published on February 14, 2014 at 10:23 am

സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ്സ്‌ കാറുമായി കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്

school-bus-accident-in-manjeri

മലപ്പുറം :തേഞ്ഞിപ്പാലം   പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക്  പോയ  ടൂറിസ്റ്റ് ബസ് മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ച് ഒരു കാറുമായി കൂട്ടിയിടിച്ച്  35 പേർക്ക് പരിക്കേറ്റു.ഊട്ടിയിലേക്ക് വിനോദ യാത്ര പോയി മടങ്ങവെയാണ്  പുലർച്ചെ മൂന്നു മണിയോടെ  ബസ്സ്‌ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മഞ്ചേരി ജനറല്‍ ആസ്പത്രിയിലും ആണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News