Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്വർണ വില വീണ്ടും വർദ്ധിച്ചു. പവന് 160 രൂപ കൂടി 22,600 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,825 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വർണവില വർദ്ധിക്കാൻ കാരണം.
Leave a Reply