Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 2:32 am

Menu

Published on February 22, 2014 at 12:57 pm

സ്വർണ വില വർദ്ധിച്ചു.പവന് 22800 രൂപയായി

gold-rate-increase-2

സ്വർണവില വർദ്ധിച്ചു.പവന് 80 രൂപ വര്‍ദ്ധിച്ച് 22,800 യായി.ഗ്രാമിന് പത്ത് രൂപ കൂടി 2,850 രൂപയിലാണ് വില്പന നടക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News