Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:51 pm

Menu

Published on March 5, 2014 at 9:44 pm

നടന്‍ ഇന്നസെന്‍റ് സി.പി.എം സ്ഥാനാര്‍ഥിയാകും.

actor-innocent-as-c-p-m-candidate-in-the-following-lok-sabha-election

വരുന്ന ലോകസഭ തെരഞ്ഞെടു പ്പില്‍ നടന്‍ ഇന്നസെന്‍റ് സി.പി.എം സ്ഥാനാര്‍ഥിയാകും. സി.പി.എം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ആണ്‌ അദ്ദേഹത്തിന്‍റെ പേരുള്ളത്. ചാലക്കുടി മണ്ഡലത്തില്‍നിന്ന്‌  ആകും മല്‍സരിക്കുക. താന്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനായി നേതാക്കള്‍ തന്നെ സമീപിച്ചതായി നടന്‍ ഇന്നസെന്‍റ് പറഞ്ഞു. അപ്രതീക്ഷിതമായാണ് സി.പി.എം ഇന്നസെന്‍റിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. യു.പി.ജോസഫ്‌ ,എം.എം.മോനായി എന്നിവരുടെ പേരായിരുന്നു നേരത്തെ പരിഗണിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News