Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on March 7, 2014 at 4:19 pm

മോഡിക്കു വേണ്ടി അർദ്ധനഗ്ന ഫോട്ടോയ്ക്ക് പോസ് ചെയ്ത മേഘ്‌നാ പട്ടേല്‍ സംഗീത ആൽബവുമായി വീണ്ടും രംഗത്ത് [വീഡിയോ]

namo-namo-song-by-meghna-patel-support-narendra-modi

നരേന്ദ്ര മോഡിക്ക് വേണ്ടി അർദ്ധനഗ്ന ഫോട്ടോയ്ക്ക് പോസ് ചെയ്ത മേഘ്നാ പട്ടേൽ മോഡിയ്ക്ക് വേണ്ടി വീണ്ടും രംഗത്തെത്തിയിരിക്കുന്നു.മോഡിയെ പ്രകീർത്തിക്കുന്ന സംഗീത ആൽബവുമായി കാണികളെ കോരിത്തരിപ്പിക്കുന്ന ഭാവങ്ങളുമായാണ് താരം ഇപ്രാവശ്യവും രംഗത്തെത്തുക.ആൽബത്തിൽ മോഡിയുടെ നേട്ടങ്ങളും മതസൗഹാര്‍ദ്ദ നിലപാടുകളെയും പ്രകീര്‍ത്തിക്കുന്ന പാട്ട് പാടിയാണ് മേഘ്ന വോട്ട് അഭ്യർഥിക്കുന്നത്.പ്രധാനമായും മുസ്ലീമുകളെയാണ് മോഡി ലക്ഷ്യമിടുന്നതെന്ന് ഈ പാട്ട് കേട്ടാൽ അറിയാം.ആൽബത്തിന്റെ സംഗീത സംവിധായകൻ റിദേഷ് കാംബ്ലിയാണ്.മേഘ്‌നയും സപൻകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Loading...

Comments are closed.

More News