Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 1:09 am

Menu

Published on March 15, 2014 at 11:00 am

ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു;കൂട്ടആത്മഹത്യയെന്ന് സംശയം

4-people-killed-in-train-accident

ആലുവ:ആലുവയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു.ആലുവ കമ്പനിപ്പടിക്കടുത്ത് രാവിലെയായിരുന്നു അപകടം. കട്ടപ്പന സ്വദേശിയായ സുധീര്‍ (56) ഭാര്യ ബിന്ദു (46) മകള്‍ നിഖില (15), ആലുവ സ്വദേശി നിധിന്‍(19) എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയിട്ടുണ്ട്.ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. മരിച്ച കുടുംബം ആലുവയിലെ തായിക്കാട്ടുകരയില്‍ നിധിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News