Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 4:53 am

Menu

Published on March 25, 2014 at 2:00 pm

എടിഎം വഴി ഇനി കുടിവെള്ളവും ലഭിക്കും, വില ഒരു രൂപമാത്രം..!!!

atm-that-sells-water-for-re-1-per-litre

മുംബൈ:  എ.ടി.എമ്മില്‍നിന്ന് കാശ് മാത്രമല്ല ഇനി വെള്ളവും കിട്ടും.വന്ദന എന്ന എന്‍.ജി.ഒ സംഘടനയാണ് അക്വാറ്റം എന്നപേരില്‍ കുറഞ്ഞചിലവില്‍ വെള്ളം ലഭ്യമാകുന്ന വാട്ടര്‍ വെന്‍ഡിംങ് മെഷീന്‍ മുംബൈയിലെ മാന്‍ഖുഡ് മേഖലയില്‍ സ്ഥാപിച്ചിരിക്കുന്നത്.ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വെന്‍ഡിംഗ് മെഷീന്‍ നിര്‍മ്മിക്കുന്നത്.ജലമലിനീകരണ പ്രശ്‌നം ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രദേശമാണ് മാന്‍ഖുഡ്. ഇതിനൊരു പരിഹാരമെന്നോണമാണ് അക്വാ എടിഎം. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരുരൂപ നല്‍കിയാല്‍ മതി. 1000 ലിറ്റര്‍ വരെ ഒരു ദിവസം വെന്‍ഡിംഗ് മെഷീനില്‍ നിന്നും ലഭിക്കും.  പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴിയാണ് മെഷീനില്‍ നിന്നും വെള്ളം ലഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News