Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 10:03 am

Menu

Published on March 26, 2014 at 4:29 pm

ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം;കായംകുളത്ത് സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

three-arrested-in-kayamkulam-for-immoral-trafficking

കായംകുളം : കയംകുളത്ത് ലോഡ്ജ് കേന്ദ്രീകരിച്ച്    അനാശാസ്യം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.സ്ഥിരമായി ഇവിടെ അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്.കായംകുളം പുതിയിടം കേന്ദ്രമായി പ്രവർത്തിക്കുന്ന ലോഡ്ജിൻറെ ഉടമ മാവേലിക്കരര മറ്റം ഹര്‍ഷന്‍ നായര്‍ (52),ലോഡ്ജിലെ മാനേജർ പുല്ലുകുളങ്ങര സ്വദേശിനി  സുരജ(36),റാന്നി പെരിനാട് സ്വദേശിനി അജ്ഞു (21), എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇടപാടുകാരില്‍ നിന്നും മണിക്കൂറിന് 3000 രൂപ മുതല്‍ 5000 വരെയാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി.ഇടപാടുകാരില്‍ നിന്നും മണിക്കൂറിന് 3000 രൂപ മുതല്‍ 5000 വരെയാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ കായംകുളത്തുള്ള ചില ലോഡ്ജുകളില്‍ കൂടി റെയ്ഡ് നടത്താനുള്ള തീരുമനാത്തിലാണ് പോലീസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News