Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 11:56 am

Menu

Published on May 25, 2013 at 6:20 am

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്

pak-army-violated-lo

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെള്ളിയാഴ്ച രാത്രി പാക്കിസ്ഥാന്‍ സൈന്യം ഒരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു ബ്രിഗേഡിയര്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്ക്ക്ന പരിക്കേറ്റു. മോര്‍ട്ടാറുകള്‍ അടക്കമുള്ള ആയുധങ്ങള്‍ പാക്‌സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പ്രയോഗിച്ചുവെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തി.

Loading...

Leave a Reply

Your email address will not be published.

More News