Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:03 pm

Menu

Published on May 26, 2013 at 11:54 am

പ്രതികാരം ചെയ്യാന്‍ സ്ത്രീകള്‍ബലാത്സംഗക്കേസ് നല്‍കുന്നു: ജസ്റ്റിസ് കൈലാഷ് ഗംഭീര്‍

women-filing-rape-cases-as-a-revenge

പുരുഷസുഹൃത്തുക്കളെ അപമാനിക്കാനും പ്രതികാരംചെയ്യാനും പണം തട്ടിയെടുക്കാനുമെല്ലാം സ്ത്രീകള്‍ബലാത്സംഗക്കേസ് നല്‍കിയേക്കാം എന്ന് ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ പറഞ്ഞു.

പല കേസുകളിലും സ്ത്രീകള്‍ ആദ്യം സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തിന് സമ്മതിക്കും. പുരുഷ സുഹൃത്തുമായുള്ള ബന്ധം തകര്‍ന്നാല്‍ പിന്നീട് ബലാത്സംഗക്കേസ് ഫയല്‍ചെയ്യും. ബലാത്സംഗക്കേസുകള്‍ കൂടാന്‍ ഇതും കാരണമാണ് ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ പറഞ്ഞു.

ബലാത്സംഗക്കേസുകള്‍ യഥാര്‍ഥമാണോയെന്ന് കോടതികള്‍ നിരീക്ഷിക്കണ മെന്നും അതിനു ശേഷം മാത്രമേ ശിക്ഷ നിർനയിക്കാവു എന്നും കോടതി വിലയിരുത്തി. ബലാത്സംഗവും പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധവും തമ്മില്‍ വ്യക്തമായ അന്തരമുണ്ട്. ആരോപണ വിധേയരായവരെയും പരാതിക്കാരിയെയും കോടതികള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News