Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 11:54 am

Menu

Published on May 27, 2013 at 4:24 am

മുംബൈ ഇന്ത്യന്‍സിന് ആദ്യ ഐ.പി.എല്‍ കിരീടം.

mumbai-downed-chennai-in-ipl-2013

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 23 റണ്‍സിന് തോല്പ്പിച്ച് മുംബൈ ഇന്ത്യന്‍സ് കിരീടം കിരീടം നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. . കൈറണ്‍ പൊള്ളാര്‍ഡ് 32 പന്തില്‍ 60 റണ്‍സെടുത്ത് മുംബൈ ഇന്ത്യന്‍സിന് മാന്യമായ സ്കോര്‍ നേടിക്കൊടുക്കുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുന്‍നിര കളിക്കാരായ ഹസി (1), റെയ്‌ന (0), ബദരീനാഥ് (0) എന്നിവര്‍ വേഗത്തില്‍  പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ധോനിയുടെ പോരാട്ടം(45 പന്തില്‍ 63 ) ചെന്നൈയുടെ നാണക്കേട് കുറച്ചു.

Loading...

Leave a Reply

Your email address will not be published.

More News