Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് മോഷണകുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്റ്റേഷനുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മാളൂര്‍ സ്വദേശിനി അനീഷ(28)യെ ആണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനുള്ളിൽ മരിച്ചനിലയില്‍ കണ്ടത്തെിയത്. സ്വര്‍ണവും എ.ടി.എം കാര്‍ഡും കവര്‍ന്ന കേസിലാണ് അനീഷയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്.
Leave a Reply