Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 10:55 am

Menu

Published on April 29, 2014 at 10:03 am

തിരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ സ്ഫോടനം; 25 മരണം

30-people-killed-in-terrorist-attacks-at-iraq

ബാഗ്ദാദ് : തിരഞ്ഞെടുപ്പ് റാലിക്കിടെ ചാവേർ സ്ഫോടനം; 25 മരണം,30 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇറാഖിലെ ദിയാല പ്രദേശത്ത് ആയിരുന്നു സ്ഫോടനം. മരിച്ചവരിലേറെയും കുര്‍ദിഷ് വിഭാഗക്കാരാണ്. ഇറാഖില്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടക്കുന്നത് നാളെയാണ്. എന്നാൽ വോട്ടെടുപ്പ് വ്യാപകമായി തടസ്സപ്പെടുത്തുമെന്ന് സുന്നി തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 46 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

Loading...

Leave a Reply

Your email address will not be published.

More News