Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 12:19 pm

Menu

Published on May 2, 2014 at 11:46 am

കൊല്ലത്ത് മാനഭംഗത്തിനിരയായ എന്‍പത്തിനാലുകാരി മരിച്ചു

84-years-old-women-died-after-rape-in-kollam

തിരുവനന്തപുരം: കൊല്ലം ചവറയില്‍ മാനഭംഗത്തിനിരയായ  എന്‍പത്തിനാലുകാരി മരിച്ചു.  കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവര്‍ പിന്നീട് മരിക്കുകയായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്‌ സ്‌ത്രീയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും മനാഭംഗത്തിനെത്തുടര്‍ന്നാണ്‌ സ്‌ത്രീ മരിച്ചതെന്നും കണ്ടെത്തിയത്‌. ഈസ്റ്റര്‍ ദിനത്തിലാണ് പീഡനം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പേട്ട പോലീസ് കേസെടുത്തു. ഇതു സംബന്ധിച്ച് ചവറ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News